Iran and the US have attacked each other's behaviour regarding the 2015 nuclear deal as America's top diplomat and Iran's supreme leader traded accusations of backsliding on agreed to commitments. <br /> <br />ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ആണവ ഭീഷണിക്കിടെ മറ്റൊരു ആണവ ആശങ്കയിലേക്കും ലോകം കടക്കുന്നു. ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായി ധാരണയായ യുഎസിന്‍റെ ആണവ കരാറിനെച്ചൊല്ലിയാണ് ഐക്യരാഷ്ട്ര സംഘടനയില്‍ ആശങ്കയുയരുന്നത്. അധികാരത്തിലെത്തിയപ്പോഴും അതിന് മുന്‍പും ഏറ്റവും മോശമായ കരാര്‍ എന്നാണ് ട്രംപ് ഇക്കരാറിനെ വിശേഷിപ്പിച്ചത്.